എന്‍ പ്രതിബിംബം
എന്നില്‍ വസന്തം
തീര്‍ത്ത നാളുകള്‍ തിരികെ വരുകുമോ?
ഒരു നിമിഷത്തിന്‍ വാക്കിനാല്‍
ഉടഞ്ഞ ചില്ലുപാത്രം
തിരികെ തേടി ഞാന്‍ അലഞ്ഞു
പ്രപഞ്ചം മുഴുവനും
രാപകല്‍ ഇല്ലാതെ തേങ്ങുന്ന
എന്‍ ഗദ്ഗദം അറിയും
ഒരു നാള്‍ എന്ന ഗര്‍വ് ,
തുടരുന്ന യാത്രയില്‍
എവിടെയോ നനവ് നിന്നില്‍
അധ്രിശ്യമാനെങ്ങിലും
ദൌത്യം തുടരട്ടെ
ഒരു കോടി വസന്തം നല്‍കാനായി
Subscribe to:
Post Comments (Atom)

thirike varathirikkilla...
ReplyDelete