Saturday, January 16, 2010

തപസ്സ്

വരപ്രസാതം തേടി ഞാന്‍
ജപിച്ചു മാതൃവാന്നി മന്ത്രം
വിശ്വസകൊടുമുടിയില്‍
രണ്ടു കയ്കളും
മേല്പോട്ട് ഉയര്‍ത്തി ഞാന്‍
തലകീഴായി നീല്പു പ്രാണന്‍ വെടിയും വരെ
ദിനരാത്രങ്ങള്‍ കൊഴിഞ്ഞുപോയ്‌ ഋതുക്കള്‍ മാറിമറഞ്ഞു
തളരാത്ത മനസ്സുമായ് ഇനിയെത്രനാള്‍ അറിയില്ല
ഓര്‍മ്മകള്‍ മരിക്കില്ല ഒരിക്കലും
നല്ല നാളുകള്‍ എനിക്കായി നല്‍കിയവര്‍ക്
മുന്‍പില്‍ ത്യജിക്കാനായി ബാക്കി ജീവിതം മാത്രം
പെരുവിരല്‍ ദക്ഷിണ നല്‍കിയ ഏകാലവ്യനാകാന്‍
കണ്ണന്‍ തന്‍ തലവേദന മാറ്റിയ രാധ തന്‍ പ്രേമം
മാറുന്നു എന്‍ ലോകം നിന്റെ നന്മയാല്‍

2 comments: