വരപ്രസാതം തേടി ഞാന്‍
ജപിച്ചു മാതൃവാന്നി മന്ത്രം
വിശ്വസകൊടുമുടിയില്
രണ്ടു കയ്കളും
മേല്പോട്ട് ഉയര്‍ത്തി ഞാന്‍
തലകീഴായി നീല്പു പ്രാണന് വെടിയും വരെ
ദിനരാത്രങ്ങള്‍ കൊഴിഞ്ഞുപോയ് ഋതുക്കള്‍ മാറിമറഞ്ഞു
തളരാത്ത മനസ്സുമായ് ഇനിയെത്രനാള്‍ അറിയില്ല
ഓര്‍മ്മകള്‍ മരിക്കില്ല ഒരിക്കലും
നല്ല നാളുകള്‍ എനിക്കായി നല്കിയവര്ക്
മുന്പില് ത്യജിക്കാനായി ബാക്കി ഈ ജീവിതം മാത്രം
പെരുവിരല്‍ ദക്ഷിണ നല്കിയ ഏകാലവ്യനാകാന്
കണ്ണന് തന് തലവേദന മാറ്റിയ രാധ തന് പ്രേമം
മാറുന്നു എന്‍ ലോകം നിന്റെ നന്മയാല്
Subscribe to:
Post Comments (Atom)

Lucky Man..!
ReplyDeleteyou are absolutely right
ReplyDelete